Book Name in English : Covering Muslims Muslim Madhyamanubhavangal
മാധ്യമ പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ രസതന്ത്രങ്ങളും ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും വിശദീകരിക്കുന്നു. ഒപ്പം സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകളെ മാധ്യമങ്ങള്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്തതെന്നും എന്നന്വേഷിക്കുന്ന ലേഖനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളും .
എന്‍ . മാധവന്‍ കുട്ടി , എം പി വീരേന്ദ്രകുമാര്‍ , കെ കെ ഷാഹിനാ , ഡോ . സെബാസ്റ്റ്യന്‍ പോള്‍ .............................തുടങ്ങിയവര്‍Write a review on this book!. Write Your Review about കവറിംഗ് മുസ്ലിംസ് മുസ്‌ലിം മാധ്യമാനുഭവങ്ങള്‍ Other InformationThis book has been viewed by users 1527 times