Book Name in English : Daesh
കേരളത്തിൽനിന്ന് ’ദാഇശി’ൽ (ഐ എസ്) ചേരാൻ പോയ ആ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കൾ പോയ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവർ കണ്ട ഭീകരകാഴ്ചകളും അവർക്കുണ്ടായ ദുരനുഭവങ്ങളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവൽ. പുറത്ത് ക്രൂരതയും യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ.
ഭീകരവാദത്തിന്റെ അയുക്തികതയിലേക്കു വിരൽ ചൂണ്ടുന്ന നോവൽ.reviewed by Anonymous
Date Added: Tuesday 9 May 2023
Super \r\n
Rating: [5 of 5 Stars!]
Write Your Review about ദാഇശ് Other InformationThis book has been viewed by users 1534 times