Book Name in English : Daivarashtreeyam
പല ലോകമതങ്ങളും അവ രൂപം കൊണ്ട കാലത്തും ചരിത്രത്തിന്റെ സന്ദർഭങ്ങളിലും ഏറ്റവും വിമോചനാത്മകമായാണ് ഇടപെട്ടിരുന്നത് എന്ന് കാണാൻ കഴിയും. പരമമായ വിമോചനത്തിന്റെ അവസാനത്തെ അത്താണിയായി ഇന്നും മതത്തെ കാണുന്നവർ കുറവല്ല. എന്നാൽ അപ്രകാരമുള്ള മതം ഇന്ന് മൂലധനത്തിന്റെയും അധികാരത്തിന്റെയും പുതിയ ഭാഷയായി പരിണമിച്ചിരിക്കുന്നു. വിമോചനാശയങ്ങളും മാനവിക ഭാവങ്ങളും ചോർന്ന്, മതം എങ്ങനെ അധികാരത്തിന്റെ മറ്റൊരു രൂപമായി മാറുന്നതിനെ വിശദീകരിക്കുകയാണ് രാം പുനിയാനി ദൈവരാഷ്ട്രീയം എന്ന കൃതിയിലൂടെ ചെയ്തിരിക്കുന്നത്.Write a review on this book!. Write Your Review about ദൈവരാഷ്ട്രീയം Other InformationThis book has been viewed by users 1126 times