Book Name in English : Daivathinte Viral
അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍.പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍.Write a review on this book!. Write Your Review about ദൈവത്തിന്റെ വിരല്‍ Other InformationThis book has been viewed by users 1045 times