Image of Book ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ്
  • Thumbnail image of Book ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ്
  • back image of ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ്

ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ്

Publisher :Ganga Books
ISBN : 9780000152442
Language :Malayalam
Page(s) : 300
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Dhanyam Vrundavanam - Sudarsana Raghunath

ഈ വജ്രഭൂമിയില്‍ കാലുകുത്തുക എന്നത് തന്നെ പരമഭാഗ്യമാണ്. സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെയും, രാധാദേവിയുടെയും ഭക്തോത്തമകളായ ഗോപിത്തമ്പുരാട്ടിമാരുടേയും അനേകം ഭക്തോത്തമന്മാരുടെയും പാദരേണുക്കള്‍ പതിഞ്ഞ ഇവിടുത്തെ ഓരോ മണ്‍തരിയും പവിത്രമാണ്. ആ രേണുക്കള്‍ വഹിക്കുന്ന കാറ്റും പവിത്രമാണ്. അതെല്ലാം ഭക്തിനിറഞ്ഞ മനസ്സോടെ വേണം നമ്മള്‍ ഏറ്റുവാങ്ങാന്‍.
Write a review on this book!.
Write Your Review about ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 453 times

Customers who bought this book also purchased