Book Name in English : Dhooram Vilikkumpol
ബെന്യാമിൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് വി മുസഫർ അഹമ്മദ്
സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളർച്ചയുടെ പടവുകൾ കയറിയത്. മലയാള സാഹിത്യത്തിലെ എഴുത്തുകാരായ ബെന്യാമിൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുസഫർ അഹമ്മദ് എന്നിവർ മലയാള പ്രവാസത്തിന്റെ നാൾവഴികളും പൊതു പ്രവണതകളും ചർച്ച ചെയ്യുന്നു. വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതാവസ്ഥകൾ, പ്രശ്നങ്ങൾ, സ്വപ്നങ്ങൾ, കത്തുകൾ, കത്തുപാട്ടുകൾ അടങ്ങിയ അനുഭവലേഖനങ്ങളും സംഭാഷണങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം.Write a review on this book!. Write Your Review about ദൂരം വിളിക്കുമ്പോള്‍ Other InformationThis book has been viewed by users 774 times