Book Name in English : Dyothaka Bhaaratham
വിശ്വഗുരുവായ ഭാരതം മാനവരാശിയ്ക്ക് നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും ലോകത്തിനു പ്രകാശമായ ഭാരതത്തിന്റെ ചിരന്തനമൂല്യങ്ങളെ, ചരിത്രത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദമായി ചർച്ച ചെയ്യുന്ന ബ്രഹത്തായ പുസ്തകം. ഓരോ വീടുകളിലും സൂക്ഷിച്ചു വെയ്ക്കേണ്ട റഫറൻസ്.Write a review on this book!. Write Your Review about ദ്യോതക ഭാരതം - ഭാരതം തന്നെ പ്രകാശം Other InformationThis book has been viewed by users 859 times