Book Name in English : Eeradikkavithakal Malayalathil
ഒരു വീടയാല്‍ ഈരടിക്കവിതയുള്ള ഒരു പുസ്തകം വേണം. പുതിയ പഴമൊഴികളും അതിന്റെ അര്ത്ഥങ്ങളുമടങ്ങുന്നതാണ് പ്രസ്തുത ഗ്രന്ഥങ്ങള്‍. പ്രത്യേകിച്ച് കുട്ടികള്‍ക്ക് മലയാള ഭാഷ എന്തെന്നറിയാന്‍, ഭാഷാജ്ജാനം കൈവരാന്‍, ഭാഷാശുദ്ധിയുണ്ടാവാന്, ഭാഷയുമായി ഇഴുകിച്ചേരാന്‍, സരളമായ ഭാഷയിലൂടെ രണ്ടുവരിയിലെ കൊച്ചു കൊച്ചു ഈരടികളില്‍ അടങ്ങിയിരിക്കുന്ന തത്വസംഹിത മനസ്സിലാക്കുവാന്‍ മലയാളഭാഷയില്‍ വിവിധതരം ഈരടിക്കവിതകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. Write a review on this book!. Write Your Review about ഈരടിക്കവിതകള്‍ മലയാളത്തില്‍ Other InformationThis book has been viewed by users 716 times