Book Name in English : Enganey Dhanavaanakam
പ്രശസ്ത വ്യക്തിത്വവികസന പരിശീലകനായ പ്രൊഫ. പി. എ. വര്‍ഗ്ഗീസ് ചുരുങ്ങിയ കാലം കൊണ്ട് ന്യായമായ മാര്‍ഗങ്ങളിലൂടെ കോടീശ്വരനാകാനുള്ള വഴികള്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. ധനത്തിന്റെ മനശാസ്ത്രം വളരെ ഉള്‍കാഴ്ചയോടെയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത് .Write a review on this book!. Write Your Review about എങ്ങനെ ധനവാനാകാം Other InformationThis book has been viewed by users 2759 times