Book Name in English : English Malayalam Hindi Rank Scorer
ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽസംബ ന്ധമായ ദൈനംദിന ആവശ്യങ്ങൾക്കും മാതൃഭാഷയെ കൂടാതെ, ഹിന്ദിയിലും, ഇംഗ്ലീഷിലും സംസാരിക്കുവാനും എഴുതു വാനും ഉള്ള പരിചയം പഠനകാലത്തുതന്നെ ഹായിയായ ENGLISH MALAYALAM HINDI RANK SCORER ഉപകരിക്കുന്നു. സ്വായത്തമാക്കാൻ ത്രിഭാഷാ പഠനസ
വിവിധ ആവശ്യങ്ങൾക്കായി അന്യസംസ്ഥാ നങ്ങളിലേക്ക് പോകുമ്പോഴും വിദൂര ദേശ ക്കാരുമായി ഇടപഴകുമ്പോഴും ഭാഷയിലെ മികവ് വിജയം ഉറപ്പാക്കുന്നു.
വിദ്യാർത്ഥികൾക്കു മാത്രമല്ല, ഉദ്യോ ഗാർത്ഥികൾക്കും, അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ഉപയോഗപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്‌തിട്ടുള്ളതാണ് ENGLISH MALAYALAM HINDI RANK SCORER ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷക ളിലെ അടിസ്ഥാന വ്യാകരണ നിയമങ്ങളും, സംഭാഷണ പരിചയവും (Spoken English and Spoken Hindi) ഉൾപ്പെടുത്തിയിട്ടുള്ള താണ് ഈ പുസ്തകം.
Write a review on this book!. Write Your Review about English Malayalam Hindi Rank Scorer Other InformationThis book has been viewed by users 2 times