Image of Book എന്റെ പ്രണയത്തിലെ രാജകുമാരി
  • Thumbnail image of Book എന്റെ പ്രണയത്തിലെ രാജകുമാരി
  • back image of എന്റെ പ്രണയത്തിലെ രാജകുമാരി

എന്റെ പ്രണയത്തിലെ രാജകുമാരി

ISBN : 8188020036
Language :Malayalam
Edition : 2017 March
Page(s) : 240
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Ente Pranayathile Rajakumari

മനുഷ്യ ജീവിതത്തിത്തിന്റെ സമസ്തഭാവങ്ങളും, വിശുദ്ധ പ്രണയവും, സ്നേഹവും, വിരഹവും,രതിയും എല്ലാം ഇഴചേർന്ന ഹൃദയസ്പർശിയായ നോവൽ. കാലത്തിന്റ സാമൂഹ്യ അവസ്ഥയെയും ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഭാവസുന്ദരമായ കൃതി. കഥയും കാലവും സാക്ഷിയാവുന്ന ജീവിതമുഹൂർത്തങ്ങളും, നാടകീയതയും നോവലിന് ശക്തിപകരുന്നു.
Write a review on this book!.
Write Your Review about എന്റെ പ്രണയത്തിലെ രാജകുമാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2246 times