Book Name in English : Entha Chantham Omane
മോപ്പസാങും എം.ടിയും ടി.പത്മനാഭനും മുതൽ ഒ.എൻ.വിയും കമലാസുരയ്യയും യുവചലച്ചിത്ര സംവിധായകൻ അമൽ നീരദും വരെ ഏറെ ചന്തത്തോടെ ഈ കുറിപ്പുകളിൽ പ്രത്യക്ഷപ്പെടുന്നു. പഴയൊരു കാലഘട്ടത്തിൻ്റെ സുവർണരേണുക്കൾ തുന്നലുപിടിപ്പിച്ച എഴുത്താൽബമാണീ പുസ്തകം.
-വി.എച്ച്. നിഷാദ്Write a review on this book!. Write Your Review about എന്താ ചന്തം ഓമനേ Other InformationThis book has been viewed by users 360 times