Book Name in English : Ethiri Mannu
സാമ്പത്തികമായി തകര്‍ന്ന ഒരു കുടുംബം എല്ലാം വിറ്റുപെറുക്കി ആടും,കോഴിയും,പട്ടിയും,കരിക്കലവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കരിവണ്ടികേറി അങ്ങു ദൂരെ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വന്യമൃഗങ്ങളും മലമ്പനിയും ഉണ്ടെന്നു അറിഞ്ഞിട്ടും ഇത്തിരി മണ്ണിനുവേണ്ടിയുള്ള ഒരു കര്‍ഷകന്റെ തീര്‍ത്ഥയാത്രWrite a review on this book!. Write Your Review about ഇത്തിരി മണ്ണ് Other InformationThis book has been viewed by users 1084 times