Book Name in English : Gibran Padukayanu
ഒരു കോളേജ് വരാന്തയിൽവെച്ച് കുട്ടിമുട്ടുന്ന രണ്ട് ചിരികൾക്ക് പറയാൻ ഒരു കഥയുണ്ടായിരുന്നു ഇമ്മിണി ബല്യ കഥി
ആ കഥ പുരോഗമിക്കുമ്പോൾ, എക്കാലത്തും ആസ്വാദകമനസ്സുകളുടെ പ്രിയങ്കരനായ ഖലീൽ ജിബ്രാൻ അവരുടെ
പ്രണയത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു.
ഇത് ഒരു പ്രണയകഥ മാത്രമല്ല സൗഹ്യദത്തിൻ്റെ. മനുഷ്യബന്ധങ്ങളുടെ പ്രത്യാശയുടെയൊക്കെ കഥയാണ്.
പ്രതീക്ഷയറ്റിരിക്കുന്ന സന്ദർഭങ്ങളിൽനിന്നും ഇറങ്ങിനടക്കാൻ ധൈര്യമുണ്ടെങ്കിൽ, നാം ആഘോഷിക്കപ്പെടുന്ന.
സ്നേഹിക്കപ്പെടുന്ന ഒരു പുതുലോകം നമ്മളെ വരവേൽക്കും എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്Write a review on this book!. Write Your Review about ജിബ്രാൻ പാടുകയാണ് Other InformationThis book has been viewed by users 38 times