Book Name in English : Gramapathakal Indian Yathrakalude Pusthakam
സുരേന്ദ്രന്‍ ഒരിക്കലും അറിയപ്പെടുന്ന ഭൂപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കുകയല്ല മറിച്ച് യാത്രയിലൂടെ ചില മനുഷ്യഭൂപ്രദേശങ്ങളെ കണ്ടെത്തുകയാണ്. അവിടെ മനുഷ്യശാസ്ത്രവും ഭൂമിശാസ്ത്രവും ഒന്നായിത്തീരുന്ന ചില അത്ഭുതങ്ങള്‍ സംഭവിക്കുന്നു.Write a review on this book!. Write Your Review about ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രയുടെ പുസ്തകം Other InformationThis book has been viewed by users 2074 times