Image of Book ഗ്രീമ്മിൻ്റെ കഥകൾ
  • Thumbnail image of Book ഗ്രീമ്മിൻ്റെ കഥകൾ
  • back image of ഗ്രീമ്മിൻ്റെ കഥകൾ

ഗ്രീമ്മിൻ്റെ കഥകൾ

ISBN : 9789359622446
Language :Malayalam
Edition : 2023
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Grimminte Kathakal

ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകർഷിച്ചുപോരുന്നവയാണ് വിൽഹെം ഗ്രിം, യാക്കോബ് ഗ്രിം എന്നീ
സഹോദരന്മാർ സമാഹരിച്ച്, വിശ്വസാഹിത്യത്തിൽ ഗ്രിം കഥകൾ എന്നറിയപ്പെടുന്ന നാടോടിക്കഥകൾ. വാമൊഴിയായി പ്രചരിച്ച ഈ കഥകൾക്ക് വിവിധ ദേശങ്ങളിൽ, വിവിധ കാലങ്ങളിൽ നിരവധി ഭാഷകൡ പരിഭാഷകളുണ്ടായി. ഇന്നും വായനക്കാരുടെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഗ്രിമ്മിന്റെ കഥകളിൽ അത്ര പ്രശസ്തമല്ലാത്ത കുറെ കഥകൾ ആധികാരികത ചോരാതെ
മൂലജർമൻഭാഷയിൽനിന്നും പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. വിശ്വപ്രസിദ്ധമായ ഗ്രിമ്മിന്റെ കഥകൾക്ക്
ജർമൻഭാഷയിൽനിന്നുള്ള പരിഭാഷ
Write a review on this book!.
Write Your Review about ഗ്രീമ്മിൻ്റെ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 407 times

Customers who bought this book also purchased