Book Name in English : Gurudutt Urakkamillathavante Katha
ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമല്‍ മിത്രയുടെ ജീവിതവും നമ്മുടെ മുന്നില്‍ ഇതള്‍വിരിയുകയാണ്.-സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍ ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരന്‍ ബിമല്‍ മിത്രയുടെ ഓര്‍മകള്‍.
പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ ഗുരുദത്തിന്റെ ജീവിതകഥ ഒരു നോവല്‍ പോലെ ആഖ്യാനം ചെയ്യുന്നു.
ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍ പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം Write a review on this book!. Write Your Review about ഗുരുദത്ത് ഉറക്കമില്ലാത്തവൻ്റെ കഥ Other InformationThis book has been viewed by users 364 times