Book Name in English : Halla Bol
സഫ്ദറിന്റെ രക്തസാക്ഷിത്വത്തിനു മുപ്പതുവര്‍ഷങ്ങള്‍ക്കപ്പുറം സുധന്‍വ ദേശ്പാണ്ഡെ തന്റെ പ്രിയപ്പെട്ട സഖാവിന്റെ ജീവചരിത്രം രചിച്ചു. ഇന്ത്യയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജീവചരിത്രമാണ് ഹല്ലാ ബോല്‍. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിച്ച ’ ഹല്ല ബോല്‍ ’ മലയാളത്തില്‍ ആദ്യമായി ചിന്തപബ്ലിഷേഴ്‌സ് അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about ഹല്ല ബോൽ Other InformationThis book has been viewed by users 667 times