Book Name in English : Hantha Soundaryame
ഓരോ പദത്തിലും ഓരോ വാക്യത്തിലും ചിരിയുടെ വെടിമരുന്നു നിറച്ചുകൊണ്ടുള്ള രചനാവൈഭവമാണ് ശ്രീ വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ മലയാള ഹാസ്യസാഹിത്യത്തിലെ മുന്‍നിരക്കാരനാക്കുന്നത്. ഏത് അരസികനെയും അരനിമിഷത്തിനുള്ളില്‍ ആര്‍ത്തു ചിരിപ്പിക്കാന്‍ തക്ക വിഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍.Write a review on this book!. Write Your Review about ഹന്ത സൗന്ദര്യമേ Other InformationThis book has been viewed by users 1697 times