Book Name in English : Harithamandirangal
വിശ്വപ്രസിദ്ധ സാഹിത്യകാരൻ വില്യം ഹെൻറി ഹഡ്‌സണിന്റെ “ഗ്രീൻ മാൻഷൻസ്”എന്ന കൃതി വളരെയേറെ വായിക്കപ്പെട്ടതാണ്. പ്രകൃതിയും മനുഷ്യനും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന കാണാച്ചരടുകളാൽ നയിക്കപ്പെട്ട് നയിക്കപ്പെട്ട് നിഗൂഢമായ വനസഞ്ചയത്തിൽ എത്തുന്ന ആബേലിന്റെ യാഥാർത്ഥവും ഭ്രമാത്മകവുമായ അനുഭവങ്ങളാണ് ഈ നോവൽ.
Write a review on this book!. Write Your Review about ഹരിതമന്ദിരങ്ങൾ Other InformationThis book has been viewed by users 233 times