Book Name in English : Hermman Gundert
അസാധാരണനും അവിസ്മരണീയനും യുഗപ്രഭാവനുമായ ഒരു ധീഷണാ ശാലിയെ അദ്ദേഹത്തിന്റെ വ്യക്തിത്വസാകല്യതയില്‍ അവതരിപ്പിക്കുന്ന ഈ കൃതി മറ്റ് ജീവചരിത്ര രചനകളില്‍ നിന്ന് വ്യത്യസ്തമാണ്. ഗുണ്ടര്‍ട്ട് ജീവിച്ച സ്ഥലങ്ങള്‍ വീണ്ടും സഞ്ചരിച്ചും രേഖകളും കത്തുകളും പരിശോധിച്ചുമാണ് ഈ ജീവചരിത്രം എഴുതപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Other InformationThis book has been viewed by users 1712 times