Book Name in English : Hridayathinte Mukhakkurippukal
പുരോഗമനവാദി. മണ്ണിനെയും മനുഷ്യനെയും കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന മനുഷ്യസ്നേഹി. ആശയപരമായ ഔന്നത്യത്തോടെ നില്‍ക്കുന്ന എഴുത്തുകാരന്‍. ഭാരതത്തിന്‍റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഇടപെടലുകളോടെ, രാഷ്ട്രീയ അവബോധത്തിന്‍റെ ചിന്താധാരകള്‍ പകരുന്ന എഴുത്ത്. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടില്‍, ഇന്ത്യയെന്ന സ്വരാജ്യത്തെ നെഞ്ചോട് ചേര്‍ത്തെഴുതിയ കുറിപ്പുകളുടെڔസമാഹാരം.Write a review on this book!. Write Your Review about ഹൃദയത്തിന്റെ മുഖക്കുറിപ്പുകള്‍ Other InformationThis book has been viewed by users 618 times