Book Name in English : Idam Na Mama
ജീവിതദുരന്തങ്ങള്‍ക്കു മുന്നില്‍ നിസ്സംഗമായി
പ്രതികരിക്കുകയും, ഈ ലോകവും അതിലെ
മനുഷ്യരും ജീവിതം തന്നെയും തന്റേതല്ലെന്ന
ആദ്ധ്യാത്മിക ബോധത്തോടെ അനുഭവങ്ങളെ
സ്വീകരിക്കുകയും ചെയ്യുന്ന സ്ത്രീജീവിതത്തിന്റെ
ആഖ്യാനം.
സ്ത്രീ: സൃഷ്ടിയുടെ പ്രത്യക്ഷരൂപം.
ആഴവും പരപ്പുമേറിയ ക്ഷമാമൂര്‍ത്തി
പാരമ്പര്യത്തിന്റെ കെട്ടുപാടുകള്‍സ്ത്രീസമൂഹത്തെ
ദുരന്തപൂര്‍ണ്ണമാക്കി മാറ്റുന്നതിന്റെ യഥാര്‍ഥ
ചിത്രീകരണമാണ് ആര്യന്‍ കണ്ണനൂര്‍ ധധ്യമാക്കുന്നത്.
Write a review on this book!. Write Your Review about ഇദം ന മമ Other InformationThis book has been viewed by users 2816 times