Book Name in English : Idukki
ഇടുക്കി ഡാമിന്റെ നിര്‍മ്മാണം ഈ നോവലിന്റെ ഇതിവൃത്തമാകുന്നു.
അദ്ധ്വാനിക്കുന്ന മനുഷ്യരുടെ വേദനകളും നിസ്സഹായതയും സംഘടനാപരമായ മുന്നേറ്റങ്ങളും ഈ നോവലിനെ വേറിട്ടതാക്കുന്നു.
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പു പുരണ്ട വിഖ്യാത കൃതി.Write a review on this book!. Write Your Review about ഇടുക്കി Other InformationThis book has been viewed by users 2501 times