Image of Book നാഗന്മാരുടെ രഹസ്യം
  • Thumbnail image of Book നാഗന്മാരുടെ രഹസ്യം
  • inner page image of നാഗന്മാരുടെ രഹസ്യം

നാഗന്മാരുടെ രഹസ്യം

ISBN : 9789395767057
Language :Malayalam
Edition : 2014
Page(s) : 393
Condition : New
3 out of 5 rating, based on 108 review(s)
Printed Book

Rs 399.00
Rs 379.00

Book Name in English : Naganmarude Rahasyam

നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം . മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ ... യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകള്‍ സമന്വയിപ്പിക്കപ്പെട്ട അദ്ഭുതകരമായ കൃതി . ഭാരതീയതയെ പുനരാവിഷ്കരിക്കുന്ന കാല്പനിക മഹാസൌധം . മെലൂഹയിലെ ചിരഞ്ജീവികള്ക്കു ശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം.
വിവര്‍ത്തനം: രാജന്‍ തുവ്വാര
Write a review on this book!.
Write Your Review about നാഗന്മാരുടെ രഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11709 times

Customers who bought this book also purchased