Image of Book ഇണങ്ങാത്ത കണ്ണികള്‍
  • Thumbnail image of Book ഇണങ്ങാത്ത കണ്ണികള്‍
  • back image of ഇണങ്ങാത്ത കണ്ണികള്‍

ഇണങ്ങാത്ത കണ്ണികള്‍

ISBN : 9788130007359
Language :Malayalam
Edition : Aug 2018
Page(s) : 627
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 750.00
Rs 699.00

Book Name in English : Enangatha Kannikal

വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ
എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും.
ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ
മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു
ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ,
ഹൃദ്യമായ ഭാഷയും അസൂയാവഹമായ
ആവിഷ്‌കരണശൈലിയും ഇണങ്ങാത്ത കണ്ണികള്‍
അപൂര്‍വമായ വായനാനുഭവമായി മാറ്റുന്നു.
Write a review on this book!.
Write Your Review about ഇണങ്ങാത്ത കണ്ണികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4411 times