Book Name in English : Indian Bhasha Kadhakal
വൈവിധ്യമാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ സമ്പത്ത്. ജീവിതത്തിലും സംസ്കാരത്തിലും ഉള്ള ഈ വൈവിധ്യങ്ങളും അതിലെ സംഘര്ഷവും സമന്വയവും പങ്കുവക്കുന്നതാണ് ഇന്ത്യയിലെ ഭാഷാ കഥകള്. സംസ്കാര സാഹിത്യ പഠനത്തിന് ഭാഷാ കഥകളുടെ ഒരു താരതമ്യം കൂടിയേ തീരു. ആ അര്ത്ഥത്തില്‍ ഈ പുസ്തകം വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരനുഭവവും സാഹിത്യ പഠിതാക്കള്‍ക്ക് ഒരു പാഠപുസ്തകവും ആണ്
ലീഡ് ബുക്‍സ് കോഴിക്കോട്Write a review on this book!. Write Your Review about ഇന്ത്യന്‍ ഭാഷാ കഥകള്‍ Other InformationThis book has been viewed by users 1755 times