Book Name in English : Innathe Madhyapanam Adisthanakaranangal
1980-ല്‍ മദ്യപിക്കുന്ന കൗമാരക്കാരുടെ ശരാശരി പ്രായം പത്തൊമ്പത് വയസ്സായിരുന്നു. 1990-ല്‍ അത് പതിനേഴായി 2013-ല്‍ 14-ല്‍ എത്തി. 2014-ല്‍ വീണ്ടും താഴോട്ട്. അമിത അളവില്‍ മദ്യം അകത്തുചെന്ന് കൊല്ലം കടയ്കക്കല്‍ എന്നസ്ഥലത്ത് എട്ടുവയസ്സുകാരന്‍ മരിച്ചു. മദ്യപാനികള്‍ പറമ്പില്‍ ഉപേക്ഷിച്ചകുപ്പിയിലെ മദ്യം കഴിച്ച് ആറുവയസ്സുകാരന്‍ തൃശൂരില്‍ ആശുപത്രിയില്‍. കുട്ടികള്‍ ഇന്ന് മദ്യത്തില്‍ നിന്ന് മയക്കുമരുന്നിലേയ്ക്ക്. മദ്യപാനത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ തേടുന്ന കൃതി.Write a review on this book!. Write Your Review about ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍ Other InformationThis book has been viewed by users 2322 times