Book Name in English : Iravikkutty Pilla Poru Oru Padanam
വേണാടിന്റെ അന്തരീക്ഷത്തില്‍ നിലയ്ക്കാത്ത തരംഗങ്ങള്‍ ഉണര്‍ത്തിയ വീരഗാഥയാണ് ഇരവിക്കുട്ടിപിള്ളപോര്. തെക്കന്‍ ഗാനങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഈ കഥാഗാനത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ സാംസ്കാരികതുടിപ്പുകള്‍ പ്രകടമാണ്. നമ്മുടെ നാടോടിസംസ്കാരത്തില്‍ തല്പരരായ വായനക്കാര്‍ക്കും ഏറെ പ്രയോജനകരമായ ഗ്രന്ഥം.
സാഹിത്യകൈരളി തിരുവനന്തപുരം പ്രസദ്ധീകരണംWrite a review on this book!. Write Your Review about ഇരവിക്കുട്ടിപിള്ളപ്പോര് ഒരു പഠനം Other InformationThis book has been viewed by users 5213 times