Book Name in English : Iringattiriyum Chila Cheriya Kathakalum
സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞുകവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാലജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെയും പൊള്ളത്തരങ്ങളെയും തന്റെ കഥകള്‍ക്ക് വിഷയമാക്കുന്നു.Write a review on this book!. Write Your Review about ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും Other InformationThis book has been viewed by users 746 times