Book Name in English : Irulil Thelinja Thirinaalam
അർപ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാൽ എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരൻ. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങൾ വിശദീകരിച്ച് കുട്ടികൾക്കും യുവാക്കൾക്കും നല്ലൊരുപദേശം നൽകിക്കൊണ്ട് ഉപസംഹരിക്കുന്ന ഈ പുസ്തകം യുവവായനക്കാർക്ക് പ്രചോദനമേകും.
Write a review on this book!. Write Your Review about ഇരുളിൽ തെളിഞ്ഞ തിരിനാളം Other InformationThis book has been viewed by users 193 times