Book Name in English : Is royude Rok e tukal Oru Samkshiptha Charitram
ഇന്ത്യ ലോകത്ത് ഒരു ബഹിരാകാശ ശക്തിയായി വളര്‍ന്ന സംഭരണ ബഹുലമായ ചരിത്രത്തിന്റെ ഉദ്വേഹജനകമായ അവതരണം. ഹോമി ഭാഭ വിക്രം സാരാഭായ് സതീഷ് ധവന്‍ ബ്രഹ്മാപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ ബഹിരാകാശ ശക്തിയായി വളര്‍ത്തിയതിനു പിന്നില്‍ ഒരു ദര്‍ശനം ഉണ്ടായിരുന്നു, ഇന്ത്യയുടെ ഭാഗധേയമായ ആ ദര്‍ശനം വായനക്കാരുമായി പങ്കുവെയ്ക്കുന്ന ഈ പുസ്തകം ഇസ്രോയുടെ റോക്കറ്റുകളുടെ ചരിത്രമാണ്.Write a review on this book!. Write Your Review about ഇസ്രോയുടെ റോക്കറ്റുകള്‍ ഒരു സംക്ഷിപ്ത ചരിത്രം Other InformationThis book has been viewed by users 664 times