Image of Book ഇസ്ലം പ്രണയം സമര്‍പ്പണം
  • Thumbnail image of Book ഇസ്ലം പ്രണയം സമര്‍പ്പണം
  • back image of ഇസ്ലം പ്രണയം സമര്‍പ്പണം

ഇസ്ലം പ്രണയം സമര്‍പ്പണം

ISBN : 9780000151001
Language :Malayalam
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : Islam Pranayam Samarppanam

ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ്വ പുസ്തകം.ഇസ്‌ലാമിന്റെ കർമതലങ്ങളോ,വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.മറിച്ച്,ഇസ്‌ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി .
Write a review on this book!.
Write Your Review about ഇസ്ലം പ്രണയം സമര്‍പ്പണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 428 times