Book Name in English : Islamika Sahithyam Malayalathil
അറബിമലയാളത്തിന്റെ പഴയശീലുളില്‍നിന്ന് ആധുനിക മലയാള സാഹിത്യരംഗത്തേക്ക് കടന്ന മുസ്‌ലിം എഴുത്തുകാരുടെ കൃതികളെ വിലയിരുത്തുകയാണ് ഈപുസ്‌തകം. ഭാഷാപരമായ മിഴിവും വൈജ്ഞാനികമായ ആഴവും മുന്‍നിറുത്തി ഇവയുടെ ബലക്ഷയങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്. Write a review on this book!. Write Your Review about ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍ Other InformationThis book has been viewed by users 1709 times