Image of Book ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം
  • Thumbnail image of Book ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം

ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം

Language :Malayalam
Page(s) : 500
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 815.00

Book Name in English : Islamika Samooham Charithra Samgraham

ഇസ്ലാമിക ചരിത്രം കടന്നു പോയ 1400 കൊല്ലത്തെ ചരിത്രം ചുരുക്കി പറയുകയാണ്‌ ചരിത്ര പണ്ഡിതനും ബഹുഭാഷാ വിദഗ്ദനുമായ സര്വത്ത് സൗലത്ത്. സംഷിപ്തമെങ്കിലും ചരിത്രം സമഗ്രമായിത്തന്നെ വിവരിച്ചിരിക്കുന്നു എന്നത് ഈ രചനകളുടെ സവിശേഷതയാണ്‌ ഇസ്ലാമിക സമൂഹത്തിന്റെ ഗതകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇത്തരമൊരു കൃതി മലയാളത്തില്‍ വേറെയില്ല.
Write a review on this book!.
Write Your Review about ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2713 times