Book Name in English : Ithihaasam
കളിപ്പാട്ടങ്ങള്‍, വേഷങ്ങള്‍,കലികാലാവസ്ഥകള്‍ എന്നീ മൂന്ന് ആക്ഷേപ ഹാസ്യ രചനകളാണ് ഈ സമാഹാരത്തില്‍. വേദനിപ്പിക്കുന്ന ചിരിയുടെ സുഖവും സുഖമുള്ള വേദനയുടെ ചിരിയും ആ ചിരിയിലെ സുഖത്തിന്റെ വേദനയും ഒരുമിച്ച് അനുഭവ വേദ്യമാക്കുന്ന അപൂര്‍വ്വ കൃതികള്‍.Write a review on this book!. Write Your Review about ഇതിഹാസം Other InformationThis book has been viewed by users 3399 times