Book Name in English : Jalasanchara Theyyangal
ജലം അമ്യൂല്യമാണ്. മനുഷ്യജീവിതം നിലനിര്‍ത്തുവാന്‍ അതനിവാര്യവും. ജലസമൃദ്ധമായിരുന്നു ഒരു കാലത്ത് കേരളം. ഉത്തരകേരളത്തിന്റെ ആര്‍ദ്രഹൃദയം പോലെ പരന്നുകിടക്കുന്ന കയ്യായിപ്പുഴയിലും അതിനോടു ബന്ധപ്പെട്ട തീരങ്ങളിലും ഇത്തരത്തില്‍ തെയ്യക്കോലങ്ങളായി ചങ്ങാടമേറുന്ന ദേവസങ്കല്പ്പങ്ങളുണ്ട് ആ ആപൂര്വത ജലസൂതാര്യതയോടെ അടയാളപ്പെടുത്തുന്ന അക്ഷരരേഖ.Write a review on this book!. Write Your Review about ജലസഞ്ചാരത്തെയ്യങ്ങള്‍ Other InformationThis book has been viewed by users 1153 times