Book Name in English : Jeevithachhayakal
1950 മുതൽക്കുള്ള അര നൂറ്റാണ്ടു കാലത്തെ മലയാള നാടകവേദി യുടെ ചരിത്ര പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒ. മാധവൻ്റെ ആത്മകഥയുടെ പുതിയ പതിപ്പ് ആ പ്രതിഭയുടെ ജന്മശതാബ്ധിയിൽ. കെ. പി. എ. സി, കാളിദാസ കലാകേന്ദ്രം എന്നീ സമിതികളിലൂടെ കേരളത്തിൻ്റെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്ര ത്തിൻ്റെ ഭാഗമായിത്തീർന്ന ഒട്ടേറെ നാടകങ്ങളുടെ അരങ്ങിലെയും അണിയറയിലെയും സർഗ്ഗസാന്നിധ്യം. ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖൻ. സംഭവബഹുല മായ ഒരു ജീവിതത്തിന്റെ ചരിത്രരേഖ.Write a review on this book!. Write Your Review about ജീവിതഛായകൾ Other InformationThis book has been viewed by users 10 times