Book Name in English : Jeevtihaganam
’ശാരീരികമായ തൊഴിലില്‍നിന്ന് , കര്‍മത്തില്‍നിന്ന് ബന്ധമറ്റുപോകുമ്പോള്‍ അവന് ജീവിതവുമായുള്ള ബന്ധം എന്നേക്കും നഷ്ടപ്പെട്ടുപോകുന്നു . പിന്നെ ജീവിതത്തിന് എന്തര്‍ത്ഥമാണുണ്ടാവുക?’ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം രണ്ടാം പതിപ്പ്.Write a review on this book!. Write Your Review about ജീവിതഗാനം Other InformationThis book has been viewed by users 3752 times