Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
3
Discount
4
Pre Publication Offer
5
ആത്മകഥ
451
ആരോഗ്യം
308
ഉപന്യാസം
964
കഥകള്‍
2932
കല
84
കളക്ഷന്‍സ്
44
കവിതകള്‍
1304
കായികം
38
കുറിപ്പ്
1175
കൃഷി
196
ചരിത്രം
846
ചികിത്സ
68
ജീവചരിത്രം
1036
തത്വശാസ്ത്രം
165
നര്‍മ്മം
93
നാടകം
228
നിഘണ്ടു
62
നിരൂപണം
61
നോവല്‍
4802
പഠനം
2897
പരിസ്ഥിതി
13
പാക്കേജ്
28
പാചകം
112
പാഠപുസ്തകം
476
പ്രസംഗകല
3
ബാലസാഹിത്യം
2177
നഴ്സറിപ്പാട്ട്
3
ഭാഷ
247
മതം
1597
മനശാസ്ത്രം
43
യാത്രാവിവരണം
538
രാഷ്ട്രീയം
175
റഫറന്‍സ്
192
ലേഖനം
1827
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
46
വിവര്‍ത്തനം
146
വ്യക്തിത്വ വികാസം
198
ശാസ്ത്രം
260
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
360
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
ജിലേബി പാക്കേജ്
ജിലേബി പാക്കേജ്
ഒരു സംഘം ലേഖകര്‍
ജിലേബി പാക്കേജ്
Following are the 7 items in this package
Printed Book
Rs 528.00
Rs 475.00
Out of Stock
1) തേന്‍ തുള്ളികള്‍ by അശോക് കുമര്‍ എം പി
Rs 80.00
നമ്മുടെ പ്രാപിതാക്കന്മാര് നമുക്ക് ബാക്കി വെച്ച തേന്‍ തുള്ളികളാണ് നാടന്‍പാട്ടുകള്‍.
2) ആയിരത്തൊന്ന് രാവുകളിലെ മാന്ത്രിക കഥകള്‍ by ഗഫൂര്‍ അറക്കല്‍
Rs 110.00
Rs 99.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
3) മരങ്ങള്‍ നട്ട മനുഷ്യന് by ഴാന്‍ ജൊനൊ
Rs 50.00
ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പരിസ്ഥിതി ക്ലാസിക്
4) ഹാപ്പി പ്രിന്‍സ് by ഓസ്ക്കര്‍ വൈല്‍ഡ്
Rs 50.00
പ്രസിദ്ധ സാഹിത്യകാരന് ഓസ്ക്കര്‍ വൈല്‍ഡ് കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്ത മുതിര്‍ന്നവര്‍ക്കുമായി എഴുതിയ അഞ്ചു കഥകള്‍. ഇതില്‍ ഏറ്റവും പ്രസിദ്ധം ഹാപ്പി പ്രിന്‍സിന്റെ കഥയാണ്. പ്രതിമയായ രാജകുമാരന് നല്ലവനായ ഒരു കുരുവിയുടെ സഹായത്തോടെ, വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആനന്ദം പകരുന്ന കഥ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും.കൂടാതെ രാപ്പാടിയും റോസാപ്പൂവും, സ്വാര്‍ഥിയായ രാക്ഷസന്, ഉത്തമസുഹൃത്ത്, വിശിഷ്ടനായ റോക്കറ്റ് എന്നീ കഥകളും. ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരും നാമോരോരുത്തരും.
പരിഭാഷ രമാ മേനോന്
ചിത്രീകരണം മന്‍സൂര്‍ ചെറൂപ്പ
5) മുനിക്കഥകള്‍ by ഡോ കെ ശ്രീകുമാര്‍
Rs 85.00
കുട്ടികളില്‍ ധര്‍മബോധവും സൗശീല്യാദി ഗുണങ്ങളും വളര്‍ത്താന്‍ സഹായിക്കുന്ന മഹര്‍ഷിമാരുടെ കഥകള്‍
6) ഒളിപ്പോരാളികള്‍ by മനോഹരന് കുഴിമറ്റം
Rs 68.00
അമേരിക്കയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഒളിപ്പോരാണ് ഈ ബാലനോവലിലെ പ്രതിപാദ്യം. വിരയോദ്ധാക്കളായ ഒരുപറ്റം നാടിന്റെ മക്കള്‍ സ്വദേശത്തിന്റെ രക്ഷയ്ക്കായി കൈകോര്‍ക്കുകയും ഐതിഹാസികമായി നേടിയെടുക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഈ സ്വതന്ത്രകൃതി ഉദ്വേഗത്തോടുകൂടി മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. സംഭ്രമം ജനിപ്പിക്കുന്ന ഭീകരസംഭവങ്ങളും സാഹസിക മുഹൂര്‍ത്തങ്ങളും ഇഴചേര്‍ന്ന ഒളിപ്പോരാളികള്‍ വളരെ ഹൃദ്യമായ ശൈലിയിലാണ് മനോഹരന് കുഴിമറ്റം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് നവ്യാനുഭവം പകരുന്നതും അനായാസേന വായിക്കാന്‍ ഉതകുന്നതുമായ ഈ കൃതി ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
7) പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍ by സലാം എലിക്കോട്ടില്‍
Rs 140.00
Rs 126.00
ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
Review
Comments
Other Info
Write a review on this book!.
Write Your Review about ജിലേബി പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 2243 times
Customers who bought this book also purchased
കാശി ചതുര്‍ധാമ ഹിമാലയയാത്ര
വത്സല മോഹന്‍
Poorna Publications
Add to Cart
Rs 80.00
5
4
3
2
1
ഹിമവാന്റെ മുകള്‍ത്തട്ടില്‍
രാജന് കാക്കനാടന്
Poorna Publications
Add to Cart
Rs 200.00
5
4
3
2
1
തമ്മില്‍ തമ്മില്‍
ഉഷ കുമ്പിടി
Poorna Publications
Out of Stock
Rs 45.00
5
4
3
2
1
അപ്പൂപ്പന്താടി
ശ്രീധരനുണ്ണി
Mathrubhumi Books
Out of Stock
Rs 50.00
5
4
3
2
1
കുഞ്ഞിക്കുരുവിയും കുഞ്ഞുങ്ങളും
പേരൂര്‍ അനില്‍കുമാര്‍
H and C Books
Add to Cart
Rs 100.00
5
4
3
2
1
കിട്ടന് ജിറാഫും പൊണ്ണനാനയും
ലെജീഷ് വേലൂര്‍
H and C Books
Out of Stock
Rs 50.00
5
4
3
2
1
Please wait... Page Loading !!!