Download Mobile App
|
Customer Care
+91 94479 45 175
|
Change Language to
മലയാളം
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Agriculture
157
Art
59
Articles
1212
Autobiography
280
Biography
575
Child literature
1399
Nursery Rhymes
2
Cinema
259
Collections
31
Cookery
89
Criticism
45
Dictionary
30
Drama
137
Education
349
Elocution
3
Environment
12
Essays
466
Full Collection
7
Health
241
History
396
Humour
75
Knowledge
37
Language
66
Notes
609
Novel
2495
Package
29
Philosophy
113
Poems
882
Politics
103
Pre Publication Offer
1
Psychology
31
Reference
117
Religion
774
Science
132
Self Motivation
193
Sexuality
20
Sports
26
Stories
1651
Study
1174
Subscription
1
Transliteration
116
Travelogue
307
Treatment
51
Best Sellers
Browse Books
New Books
eBooks
Audio Books
Shopping Cart
Buy Books
My Account
Please
Register or
Login
0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
0
Book(s), -
Rs 0.00
Home
Child literature
Jelebi Package
Jelebi Package
Multiple Authors
Jelebi Package
Following are the 7 items in this package
Rs 528.00
Rs 399.00
Out of Stock
1) Thenthullikal by M K Renil
Rs 35.00
വള്ളക്കാരന് കുട്ട്യാലിയോട് ഇടറുന്ന സ്വരത്തില് കൊച്ചുണ്ണീപറഞ്ഞു.”എന്റെ കുട്ട്യാലി.....ഞ്ഞാന് നിന്നോട് ഒരുപാട് ചീത്ത വാക്കുകള് പറഞ്ഞു പോയിട്ടൂണ്ട്.
അതെല്ലാം നീപൊറുക്കണം ഏതൊരുതൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും തൊഴിലാളി ഒട്ടും നിസ്സാരനല്ലെന്നും എനിക്കിപ്പോഴാണ് മനസ്സിലായത്.....”
ഇതാ, ഏതാനും കൊച്ചുകഥകള്.ഇവയ്ക്ക്തേനിന്റെ മധുരമുണ്ട്.
ഔഷധഗുണവും.
2) Ayirathonnu Ravukalile Manthrika Kathakal by Gafoor Arakkal
Rs 110.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
3) Marangal Natta Manushyan by Zhan Jono
Rs 40.00
ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പരിസ്ഥിതി ക്ലാസിക്
4) Happy Prince by Oscar Wild
Rs 50.00
പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌ക്കര്‍ വൈല്‍ഡ് കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്ത മുതിര്‍ന്നവര്‍ക്കുമായി എഴുതിയ അഞ്ചു കഥകള്‍. ഇതില്‍ ഏറ്റവും പ്രസിദ്ധം ഹാപ്പി പ്രിന്‍സിന്റെ കഥയാണ്. പ്രതിമയായ രാജകുമാരന്‍ നല്ലവനായ ഒരു കുരുവിയുടെ സഹായത്തോടെ, വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആനന്ദം പകരുന്ന കഥ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും.കൂടാതെ രാപ്പാടിയും റോസാപ്പൂവും, സ്വാര്‍ഥിയായ രാക്ഷസന്‍, ഉത്തമസുഹൃത്ത്, വിശിഷ്ടനായ റോക്കറ്റ് എന്നീ കഥകളും. ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരും നാമോരോരുത്തരും.
പരിഭാഷ രമാ മേനോന്‍
ചിത്രീകരണം മന്‍സൂര്‍ ചെറൂപ്പ
5) Munikkadhakal by K Sreekumar
Rs 85.00
കുട്ടികളില്‍ ധര്‍മബോധവും സൗശീല്യാദി ഗുണങ്ങളും വളര്‍ത്താന്‍ സഹായിക്കുന്ന മഹര്‍ഷിമാരുടെ കഥകള്‍
6) Olipporalikal by Manoharan Kuzhimattom
Rs 68.00
അമേരിക്കയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഒളിപ്പോരാണ് ഈ ബാലനോവലിലെ പ്രതിപാദ്യം. വിരയോദ്ധാക്കളായ ഒരുപറ്റം നാടിന്റെ മക്കള്‍ സ്വദേശത്തിന്റെ രക്ഷയ്ക്കായി കൈകോര്‍ക്കുകയും ഐതിഹാസികമായി നേടിയെടുക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഈ സ്വതന്ത്രകൃതി ഉദ്വേഗത്തോടുകൂടി മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. സംഭ്രമം ജനിപ്പിക്കുന്ന ഭീകരസംഭവങ്ങളും സാഹസിക മുഹൂര്‍ത്തങ്ങളും ഇഴചേര്‍ന്ന ഒളിപ്പോരാളികള്‍ വളരെ ഹൃദ്യമായ ശൈലിയിലാണ് മനോഹരന്‍ കുഴിമറ്റം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് നവ്യാനുഭവം പകരുന്നതും അനായാസേന വായിക്കാന്‍ ഉതകുന്നതുമായ ഈ കൃതി ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
7) Paschimafrican Balakathakal by Salam Elikkottil
Rs 140.00
Rs 133.00
ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്‍വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
Review
Comments
Other Info
Write a review on this book!.
Write Your Review about Jelebi Package
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 2541 times
Customers who bought this book also purchased
Kasi Chathurdhama HimalayaYathra
Valsala Mohan
Poorna Publications
Add to Cart
Rs 80.00
5
4
3
2
1
Himavante Mukal thattil
Rajan Kakkanadan
Poorna Publications
Add to Cart
Rs 180.00
5
4
3
2
1
Thammil Thammil
Usha Kumbidi
Poorna Publications
Add to Cart
Rs 45.00
5
4
3
2
1
Appooppanthady
Sreedharanunny
Mathrubhumi Books
Out of Stock
Rs 50.00
5
4
3
2
1
Kunjikuruviyum Kunjungalum
Peroor Anilkumar
H and C Books
Out of Stock
Rs 30.00
5
4
3
2
1
Kitten Jiraphum Ponnananayum
Lajeesh Velur
H and C Books
Out of Stock
Rs 50.00
5
4
3
2
1