Image of Book ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം
  • Thumbnail image of Book ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം
  • back image of ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം

ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം

ISBN : 9789384582241
Language :Malayalam
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Jnjana Ganga - jnanappana vyaakhyanam

ഭഗവദ് പാദങ്ങളിലര്‍പ്പിച്ച അര്‍ച്ചനാമലരുകളാണ്‌ ജ്ഞാനപ്പാന . ഭക്തിക്കും ഭക്തനും കവിക്കും വേണ്ടി പ്രസാദമധുരവും ഭക്തിസം‌വര്‍ധകവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ഭക്തിരസായനം കേരളത്തിലെയെന്നല്ല , ഭാരതത്തിലെതന്നെ വൈഷ്ണവസാഹിത്യ ഭണ്ഡാഗാരത്തില്‍ എണ്ണപ്പെട്ടതാണ്‌ .
കലിയുഗത്തില്‍ പുരുഷാര്‍ത്ഥസാധകത്തിന്‌ ഉത്തമോപായം ഭക്തിയാണെന്ന് സമര്‍ഥിക്കുന്ന പുന്താനപ്പാനയുടെ വിപുലമായ വ്യാഖ്യാനം .
Write a review on this book!.
Write Your Review about ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3945 times

Customers who bought this book also purchased