Book Name in English : Jyothisham Prayogikajeevithathil
മനുഷ്യനുള്‍പ്പെടെ സമസ്ത ജീവജാലങ്ങളിലും ആകാശഗോളങ്ങള്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് ജ്യോതിഷവിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. ജനനസമയം/ജന്മനക്ഷത്രം അവലംബമാക്കി ഒരാളുടെ ആകാരം, പെരുമാറ്റം, അനുഭവം തുടങ്ങിയതെല്ലാം ജ്യോതിഷത്തില്‍ പ്രവചനീയമാണ്. ആയുസ്സും വിവാഹവും രോഗവും, മരണംപോലും ഒരു ജ്യോതിഷിയുടെ രാശിപ്പലകയില്‍ വെളിപ്പെടുന്നു. അനന്തവും അപാരവുമാണ് ഈ ശാസ്ത്രത്തിന്റെ അറിവുകളും സാധ്യതകളും. ജ്യോതിഷമെന്ന വിസ്തൃതവിഷയത്തിന്റെ പ്രധാന ആശയങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം. ഫലങ്ങളും യോഗങ്ങളും നക്ഷത്രദശകളും മുഹൂര്‍ത്തങ്ങളും നിമിത്തങ്ങളും മുതല്‍ ചൊവ്വാദോഷവും കണ്ടകശ്ശനിയും വരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു.Write a review on this book!. Write Your Review about ജ്യോതിഷം പ്രായോഗിക ജീവിതത്തില്‍ Other InformationThis book has been viewed by users 1188 times