Book Name in English : K R Gouriyamma
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും
തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി
പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും
ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ
അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.
Write a review on this book!. Write Your Review about കെ ആര്‍ ഗൗരിയമ്മ Other InformationThis book has been viewed by users 41 times