Book Name in English : Kaalaatheetham
ഭഗവാന്‍ സ്വമി നാരായണയുടെ അഞ്ചാം ആത്മീയ പിന്തുടര്‍ച്ചക്കാരനായ പ്രമുഖ് സ്വാമിജി ആധുനിക കാലത്തെ പ്രധാന ആത്മീയ നേതാക്കളിലൊരാളാണ്. പത്തൊമ്പതാം നുറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ പ്രബോധോദയം സിദ്ധിച്ച ഗുരുപരമ്പരകളുടെ പൈതൃകത്തിനുടമയായ സ്വാമി നാരയണയുടെ പിന്തുടര്‍ച്ചകാരനെന്ന നിലയില്‍ തന്നെ പ്രമുഖ് സ്വാമിജി ഏറെ ശ്രദ്ധേയനാണ്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും മഹാനായ ഭാരതീയനുമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെ കാണാനുള്ള ഒരവസരമുണ്ടായതോടെ സ്വാമിജിയും ഡോ.കലാമും സുഹൃത്തുക്കളായി.ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സമാന്തരമല്ലാത്ത ഒരു കൂട്ടായ്മ അവര്‍ പരസ്പരം സൃഷ്ടിച്ചെടുത്തു.Write a review on this book!. Write Your Review about കാലാതീതം Other InformationThis book has been viewed by users 1767 times