Image of Book കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ
  • Thumbnail image of Book കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ
  • back image of കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ

കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ

ISBN : 9789355494726
Language :Malayalam
Edition : 2022
Page(s) : 112
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Kaalam Mahavisphodanam Muthal Mahavibhedanam Vare

പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണംവിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍. വളരെവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അറിവിന്റെ ഈ വേദി. പക്ഷേ, വാരികകളിലെയും സീരിയലുകളിലെയും സ്ഥിരം പതിവായ കഥ ഇതുവരെ എന്ന രത്‌നച്ചുരുക്കം പുതുതായി കടന്നുവരുന്നവര്‍ക്ക് നില്‍ക്കക്കള്ളിയും താത്പര്യവും ഉണ്ടാക്കുന്നതുപോലെ, ഈ കൃതി ഈ രംഗത്തെ ജിജ്ഞാസുക്കളെ തീര്‍ച്ചയായും സഹായിക്കും. സരളമാണ് ഇതിലെ ഭാഷ. സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ വിരുത് ഈ കൃതിയിലെആശയവിനിമയസാമര്‍ത്ഥ്യത്തില്‍ കാണാം.-സി. രാധാകൃഷ്ണന്‍മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങിഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.
Write a review on this book!.
Write Your Review about കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 566 times