Book Name in English : Kaalam Midhyayakkatha Vakku
യാതൊരു സംഭവവും കാലാതീതമല്ല. യാതൊരനുഭവവും ബോധാതീതവുമല്ല. കവി വര്‍ത്തിക്കുന്നതും നിത്യമായ വര്‍ത്തമാനത്തിലാണ്. അതുകൊണ്ട് നിത്യപ്രസക്തിയുള്ളവയാണ് ഉത്തമകവിതകള്‍. മനുഷ്യന്‍, ജീവിതം, സത്യം സൗന്ദര്യം, ഭാഷ എന്നീ ഘടകങ്ങളാണ് കവിതയുടെ നിത്യപ്രസക്തിയെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്.
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ 1980-90Write a review on this book!. Write Your Review about കാലം മിഥ്യയാക്കാത്ത വാക്ക് Other InformationThis book has been viewed by users 136 times