Book Name in English : Kaatturangatha Veedhikal
നിര്‍മലവാക്കുകളുടെ നീര്‍പ്രവാഹമാണ് ഓമന എന്‍.സി യുടെ കവിതകള്‍.കരളിന്റെ ഉള്ളുരുക്കങ്ങളില്‍ നിന്നും കടെഞ്ഞെടുത്ത വാക്കുകളാണ് തന്റെ കവിതയെന്ന് കവി കവിതയിലൊരിടത്ത് കുറിച്ചിടുന്നുണ്ട്.Write a review on this book!. Write Your Review about കാറ്റുറങ്ങാത്ത വീഥികള്‍ Other InformationThis book has been viewed by users 809 times