Image of Book കാവിൽക്കാട്ടിലെ രാസഞ്ചാരികൾ
  • Thumbnail image of Book കാവിൽക്കാട്ടിലെ രാസഞ്ചാരികൾ
  • back image of കാവിൽക്കാട്ടിലെ രാസഞ്ചാരികൾ

കാവിൽക്കാട്ടിലെ രാസഞ്ചാരികൾ

ISBN : 9788197817410
Language :Malayalam
Edition : 2024
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Kaavilkkattile Rasanchaarikal

കാമം കൊണ്ട് കൂട്ടുകൂടുന്ന രണ്ടുപേരിൽ ഒരാൾ മാത്രം, വേർപെടാൻ കഴിയാത്ത വിധം പ്രണയം കൊണ്ട് കെട്ടിയിടപ്പെടുന്നത് എന്തുകൊണ്ടാകും? എങ്ങനെയാകും അത്തരമൊരു ബന്ധത്തിൽ നിന്നയാൾ പുറത്തു കടക്കുക? നാട് മൊത്തം ചീത്തപ്പേരുള്ള സ്ത്രീയെ എന്തുകൊണ്ടാകും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടാവുക? പ്രണയം കൊണ്ടോ കാമം കൊണ്ടോ? പ്രണയം കൊണ്ട് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം അങ്ങനെ ചിന്തിക്കുമ്പോൾ ലോകം കുറച്ചുകൂടി ഭംഗിയുള്ളതാണെന്ന് തോന്നിപ്പോകുന്നു...
Write a review on this book!.
Write Your Review about കാവിൽക്കാട്ടിലെ രാസഞ്ചാരികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times