Image of Book കഥ പോലിത് ജീവിതം
  • Thumbnail image of Book കഥ പോലിത് ജീവിതം
  • back image of കഥ പോലിത് ജീവിതം

കഥ പോലിത് ജീവിതം

Publisher :DC Books
ISBN : 9788126464937
Language :Malayalam
Edition : Oct 2015
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Kadhapolithu Jeevitham

രണ്ടുപതിറ്റാണ്ടുകാലത്തെ പരിശ്രമങ്ങള്‍ക്കുശേഷവും സ്ത്രീശാക്തീകരണം ഉദ്ദേശിക്കുന്ന തലങ്ങളിലേയ്ക്ക് എത്തിച്ചേരാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമയമാണിത്. സ്ത്രീപുരുഷമനസ്സുകള്‍ മാറ്റം ഉള്‍കൊള്ളാന്‍ മടിക്കുന്നതാണ് ഇതിന്റെ പ്രധാനകാരണം എന്ന് സ്ത്രീപക്ഷ ചിന്തകള്‍ വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ലേഖിക തന്റെ പതിനഞ്ചു വര്‍ഷകാലത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Write a review on this book!.
Write Your Review about കഥ പോലിത് ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 870 times

Customers who bought this book also purchased